കൊറോണ പ്രതിരോധത്തിനായി 'ഓപ്പറേഷൻ ഷീൽഡ്' നടപ്പാക്കിയതെവിടെ?
ഡൽഹിയിലെ 21 കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ ഓപ്പറേഷൻ ഷീൽഡ് നടപ്പാക്കി
ഓൺലൈൻ പഠനസംവിധാനങ്ങൾ വിലയിരുത്താനായി കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയം ആരംഭിച്ച പോർട്ടൽ?
ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ തേടി കേന്ദ്രസർക്കാർ നടപ്പാക്കിയ കാമ്പയിൻ?
കോവിഡ് -19 വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തികാഘാതം പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച സ്ഥാപനം?
സാനിറ്റൈസിങ് ടണൽ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
ഏത് സംസ്ഥാനത്താണ് പാവങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള 'ഫുഡ് ബാങ്ക്' പദ്ധതി നടപ്പാക്കുന്നത്?