കാടിൻറെ മക്കൾ എന്നതിലെ സമാസമെന്ത്
എഴുതിക്കളഞ്ഞു : അടിവരയിട്ട പദം ഏതു ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു
അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം
‘Prevention is better than cure’ എന്നതിന് സമാനമായ മലയാളത്തിലെ ശൈലി
മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ