കായിക രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറിയസ് സ്പോർട്സ് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ?
അഷറഫ് ഘനി ഏതു രാജ്യത്തിന്റെ പ്രെസിഡന്റാണ്?
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 'പ്ലെയർ ഓഫ് ദി ഇയർ' അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ?
കേരള സർക്കാർ പുറത്തിറക്കിയ ലഹരി വിരുദ്ധ മൊബൈൽ അപ്പ്?
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സൈനികാഭ്യാസമാണ് ഇന്ദ്രധനുഷ്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെൻറ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്?