കേരള പാണിനി - ആരുടെ തൂലികാനാമമാണ്
താഴെ പറയുന്നവയിൽ ശബ്ദ൦ എന്നർഥം വരുന്ന പദം
നിലപാട് മാറ്റുക എന്നർഥം വരുന്ന ശൈലി
ക്രിയയുടെ അർഥത്തെ വിശേഷിപ്പിക്കുന്നത്
കാടിൻറെ മക്കൾ എന്നതിലെ സമാസമെന്ത്
എഴുതിക്കളഞ്ഞു : അടിവരയിട്ട പദം ഏതു ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു