കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേർത്തത്
ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ ചെയർപേഴ്സൺ ആര്
ലോകസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ജനവിഭാഗങ്ങൾക്കായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം :
മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം :
കേരള നിയമസഭയുടെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :
IFC കോഡിന് എത്ര ഡിജിറ്റുകളുണ്ട്