കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് നഗരം?
പൂര്‍വാചല്‍ എന്നപേരിലറിയപ്പെടുന്ന പര്‍വത നിരയുടെ മറ്റൊരുപേര്?
ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേര്‍തിരിക്കുന്ന തടാകം?
തിരുമധുരം എന്നത് ഏതിന്റെ ഇനമാണ്?
നിയമസഭാംഗങ്ങള്‍ രാജിവെക്കാനുദ്ദേശിക്കുമ്പോള് കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്?
കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?