കൊറോണ വൈറസ് വാഹകരായി ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത് ഏതു ജീവിയെയാണ്?
ഇന്ത്യയിൽ നിയമസഭയുള്ള എത്ര കേന്ദ്രഭരണ പ്രദേശമുണ്ട് ?
ഇന്ത്യയിൽ ഇപ്പോൾ എത്ര കേന്ദ്രഭരണ പ്രദേശമുണ്ട് ?
ബൗദ്ധിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ റാങ്ക്
ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?
2020 ജൂലായ് 24 ന് ടോക്യോയിൽ ആരംഭിക്കുന്ന ഒളിംപിക്സിന്റെ ആപ്തവാക്യമെന്ത്?