ജാലിയൻ വാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ചു 'സർ ' പദവി ഉപേക്ഷിച്ചതാര് ?
1857- ൽ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ രണ്ടാമനെ നാടുകടത്തി,മരിക്കുന്നതുവരെ തടവിൽ പാർപ്പിച്ചത് എവിടെയാണ് ?
ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത :
ഇന്ത്യയിലെ ആദ്യത്തെ ബാല സൗഹൃദ ജില്ല :
"ജനങ്ങളുടെ ആദ്ധ്യാന്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ് ?