തന്നിരിക്കുന്ന വാക്യത്തിൽ 'x' ചിഹ്നം '+' നെയും '+' ചിഹ്ന൦ '÷' നെയു൦ '-' ചിഹ്ന൦ 'x' നെയു൦ '÷' ചിഹ്ന൦ '-' നെയു൦ സൂചിപ്പിക്കുന്നു എങ്കിൽ 6x4-5+2÷1 ൻറെ വില :
10, 25, 46, 73, 106, ------------ ശ്രേണിയിലെ അടുത്ത പദം ഏത്
1 4/7+7 1/3 + 3 3/5 =
x+2/x ൻറെയും x-2/x ൻറെയും ശരാശരി എത്ര
6 സെ.മീ. വ്യാസമുള്ള ഒരു ഗോളം ഉരുക്കി 12 സെ.മീ. പദവ്യാസമുള്ള വൃത്തസ്തൂപിക നിർമ്മിച്ചാൽ വൃത്തസ്തൂപികയുടെ ഉയരമെന്ത്
15000 രൂപ ബാങ്കിൽ സാധാരണ പലിശയ്ക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര