താഴെ പറയുന്നവയില്‍ ഏതാണ് ഗ്ലാസിന് കടുംനീലനിറം നല്‍കുന്നത്?
കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവ് എന്നറിയപ്പെടുന്നത്:
മനുഷ്യശരീരത്തിലെ ഏറ്റവും നീളംകൂടിയ പേശിയേത്?
ലോക്സഭയിലെ സീറോ അവറിന്റെ ദൈര്‍ഘ്യമെത്ര?
ഹൈപ്പോകലേമിയ എന്ന രോഗം ഉണ്ടാകുന്നത് എന്തിന്റെ കുറവുകൊണ്ടാണ്?
മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി നിര്‍മിച്ച വര്‍ഷം: