താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതെല്ലാം ജോഡി നമ്പറുകളാണ് ഒരുപോലയുള്ളത്?
(1) 632352 - 633252
(2) 384887 - 384887
(3) 862281 - 863281
(4) 547541 - 547541
(5) 376753 - 373653
(6) 371818 - 371718
(7) 173129 - 173129
(8) 372743 - 374723
(9) 432125 - 432565
(10) 772727 - 772727
6,7 ചോദ്യങ്ങളിൽ കൊടുത്തിരിക്കുന്ന അഞ്ചുപദങ്ങളില്‍ മറ്റൊന്നിനോടും യോജിക്കാതെ മാറിനില്‍ക്കുന്ന പദം കണ്ടുപിടികുക.
ബെഞ്ച്,ഡസ്ക്ക്, മേശ, പുസ്തകം, കസേര
ഷില്ലോങ്ങ്,ഒറീസ്സ, ബാംഗ്ലൂര്‍, ഭോപാല്‍, പാറ്റ്ന
The sum of two numbers is 44 and they are in the ratio 5:6. Find the numbers:
Simplify
Simplify 0.25 + 0.036 + 0.0075: