താഴെക്കൊടുത്തിരിക്കുന്നവയിൽ തദ്ധിതത്തിന് ഉദാഹരണമല്ലാത്തത് ഏത്
താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുക.
പോകേണ്ടത് പോയാൽ വേണ്ടത് തോന്നൂ :
ചെല്ലം പെരുത്താൽ ചിതലരിക്കും :
2013-ൽ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചത് ആർക്കാണ്
വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
'Home Truth'- ന് തുല്യമായ അർഥം ഏത്