ദൈവ വിശ്വാസികള്‍ക്കൊരു സമ്മാനം എന്ന ഗ്രന്ഥം ആരുടെ രചനയാണ്?
ആനവാരി രാമന് നായരും പൊന്‍കുരുശ് തോമയും ആരുടെ സൃഷ്ടിയാണ്?
യുക്തി ഭദ്രതയെക്കാള്‍ ഭാവനാ വിലാസത്തിന് പ്രാധാന്യം കൊടുക്കുന്ന സാഹിത്യ രചനാ രീതിക്ക് പറയുന്ന പേരെന്ത്?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം:
ഏത് നിയമപ്രകാരമാണ് ബര്‍മയെ ഇന്ത്യയില്‍നിന്ന് വേര്‍പ്പെടുത്തിയത്?
കേരളത്തില്‍ എവിടെയാണ് പാപനാശം ബീച്ച്?