ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം:
പട്ടികജാതി-പട്ടിക വര്ഗക്കാര്ക്കായിട്ടുള്ള ദേശീയ കമ്മിഷനെ, ദേശീയ പട്ടികജാതി കമ്മിഷനും ദേശീയ പട്ടിക വര്‍ഗ കമ്മിഷനും ആയി രണ്ടായി വിഭജിച്ച ഭരണ ഘടനാ ഭേദഗതി:
സ്വദേശാഭിമാനി പത്രം 1905-ല്‍ ആരംഭിച്ചത്:
ഒറീസയുടെ പേര് ഒഡിഷ എന്ന് പരിഷ്കരിച്ച വര്‍ഷം:
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ എവിടെയാണ്?
ഡല്‍ഹി മുഖ്യമന്ത്രിയെ നിയമിക്കുന്നതാര്?