ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനത്തിനാണ്
55 മത് ജ്ഞാന പീഠ പുരസ്കാരം ലഭിച്ചതാർക്കു
സുബാൻസിരി പ്രോജക്ട് ഏത് സംസ്ഥാനത്താണ്?
തെലങ്കാനയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടർക്ക് പ്രതീകാത്മകമായി നൽകിയ പേര്?
2018 ലെ മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ആർക്കായിരുന്നു?
ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?