ദേശീയോദ്ഗ്രഥനത്തിനുള്ള ഇത്തവണത്തെ ഇന്ദിരാഗാന്ധി പുരസ്കാരം നേടിയ ചണ്ഡീപ്രസാദ് ഭട്ട് ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്?
ഈയിടെ അന്തരിച്ച ജാക് ഷിറാക്ക് ഏത് രാജ്യത്തെ മുന്‍ പ്രസിഡന്റായിരുന്നു?
ഇന്ത്യയുടെ ഏത് അയല്‍ രാജ്യമാണ് ഒക്ടോബര്‍ ഒന്നിന് തങ്ങളുടെ എഴുപതാം സ്ഥാപക ദിനം ആഘോഷിച്ചത്?
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?
പീറ്റര്‍ റാറ്റ്ക്ലിഫ്, വില്യം കെയിലിന്, ഗ്രെഗ് സെമന്‍സ എന്നിവര്‍ക്ക് 2019-ലെ നൊബേല്‍ സമ്മാനം ലഭിച്ചത് ഏത് രംഗത്തെ മികവിനാണ്?
ലോക ബഹിരാകാശ വാരമായി ആചരിക്കുന്നതെപ്പോള്‍?