ദ്രവ്യത്തിൻറ്റെ അഞ്ചാമത്തെ അവസ്ഥ ഏത്?
ആവൃത്തിയുടെ യുണിറ്റ് ഏത്?
ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?
ഒരു കുതിര ശക്തി (1HP) എത്ര വാട്ട് ആണ്?
സിമെന്റിൻറെ സെറ്റിങ് സമയം നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുവായ ജിപ്സത്തിൻറെ ശരിയായ രാസസൂത്രം ഏത്?
സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിൻറ്റെ പേര്: