ദ്വിഗു സമാസത്തിന് ഉദാഹരണമായി പറയാവുന്ന രൂപം താഴെപ്പറയുന്നവയിൽ ഏത്
താഴെ കൊടുത്തിട്ടുള്ളവയിൽ പാരിമാണികം എന്ന ഭേദക വിഭാഗത്തിന് ഉദാഹരണമേത്
താഴെപ്പറയുന്നവയിൽ സകർമക രൂപം ഏത്
മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന പദമേത്
അനുപ്രയോഗത്തിന് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ്
ദീപാളി കുളിക്കുക എന്ന അർഥ൦ വരുന്ന ശൈലി