നിലാവിൻറെ പര്യായമല്ലാത്തത് ഏത്
'പൈദാഹം' എന്നത് ഏതിന്റെ പര്യായമാണ്
സന്ധി നിർണ്ണയിക്കുക :
ഋക് +വേദം = ഋഗ്വേദം
അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏതു വിഭക്തിയിൽ പെടുന്നു
'To let the cat out of the bag' എന്നതിൻറെ ശരിയായ അർത്ഥമാണ് :
'പുതിയ കിണറ്റിൽ വെള്ളം തീരെയില്ല' എന്നതിൻറെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ് :