നിയമനിർമാണ കൗൺസിൽ പിരിച്ചു വിട്ട് യൂണി കാമറൽ സംവിധാനത്തിലേക്ക് മാറാൻ ഏതു സംസ്ഥാന നിയമസഭയാണ് തീരുമാനിച്ചിരിക്കുന്നത്?
Let Us All Unite and Celebrate Together എന്ന് തുടങ്ങുന്നത് ഏത് അന്താരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഗാനമാണ്?
2020 മേയിൽ തമിഴ്നാട്ടിൽ നിന്നും ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം ശുദ്ധജലമൽസ്യം
2020 ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം
അൽഷിമേഴ്സ് രോഗത്താലുണ്ടാകുന്ന ഹ്രസ്വകാല മറവിരോഗം പ്രതിരോധിക്കുന്നതിനായി IIT Guwahati -യിലെ ഗവേഷകർ വികസിപ്പിച്ച സംവിധാനം
ഏതു രംഗവുമായി ബന്ധപ്പെട്ടാണ് ബാഫ്റ്റ അവാർഡ് നൽകുന്നത്