പ്രധാനമന്ത്രി റോസ്ഗർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി ഏത്?
ഗുജറാത്ത് വിജയത്തിൻറ്റെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം :
1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചതാര്?
നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്:
ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്?
പൃഥ്വിരാജ് ചൗഹാൻറ്റെ ആസ്ഥാന കവി