പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ പ്രദേശം :
നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് :
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ----------- നിക്ഷേപങ്ങൾ കണ്ടുവരുന്നു .
ഇൻഷുറൻസ് മേഖലയിലെ സ്വകാര്യ വൽക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി :
പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത് :
വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം :