പെൺകുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വർണ്ണം സമ്മാനമായി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത് ഏതു സംസ്ഥാന സർക്കാരാണ്?
ഇന്ത്യയുടെ പുതിയ കരസേനാ മേധാവി?
ശബരിമല പുനഃപരിശോധന ഹർജികളിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം കോടതി രൂപവത്കരിച്ച ബെഞ്ചിൽ എത്ര ജഡ്ജിമാരുണ്ട്
ജസ്റ്റിസ് ഹേമ കമ്മിറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്
എന്ന് മുതലാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്
അക്ബർ പദംസി ഏത് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു