ബാലാമണിയമ്മ മാതൃത്വത്തിന്റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു . ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്
ബാലി സുഗ്രീവനോട് ഏറ്റുമുട്ടി . 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ?
കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ
'ഇതിന് നീയാണ് ഉത്തരവാദി' ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം
'Left handed compliment' എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം
കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി: