ബാലി സുഗ്രീവനോട് ഏറ്റുമുട്ടി . 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ?
കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ
'ഇതിന് നീയാണ് ഉത്തരവാദി' ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം
'Left handed compliment' എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം
കെ. പി. രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി:
'നന്ദനാർ ' ആരുടെ തൂലികാ നാമമാണ് ?