ബോളിവുഡ് താരം സഞ്ജയ് ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത് ?
2013 ലെ ലോകസുന്ദരി പട്ടം കരസ്ഥമാക്കിയത് :
അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു ?
ബഹിരാകാശനിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാൻ വേണ്ടി അമേരിക്ക വിക്ഷേപിച്ചു വിജയിച്ച മനുഷ്യനില്ലാത്ത പേടകം ഏത് ?
യു .എൻ ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത് ?
ദേശീയ ക്രിക്കറ്റ് അക്കാദമി ചെയർമാൻ :