ബൗദ്ധിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ റാങ്ക്
ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?
2020 ജൂലായ് 24 ന് ടോക്യോയിൽ ആരംഭിക്കുന്ന ഒളിംപിക്സിന്റെ ആപ്തവാക്യമെന്ത്?
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശമേത്?
യു.എ.ഇ യുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാര്?
കായിക രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറിയസ് സ്പോർട്സ് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ?