ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്
ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമേത്
അലുമിനിയത്തിൻറെ അയിര് ഏത്
സൗരസ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണമേത്
ഭൂഗുരുത്വാകർഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ആര്
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത്