'മാരികൾച്ചർ ' എന്തുമായി ബന്ധപ്പെട്ടതാണ്?
വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ?
കേരളത്തിൽ ഏറ്റവുംകൂടുതൽ പൈനാപ്പിൾ ഉൽപ്പാദിപ്പിക്കുന്ന ജില്ല:
കെരാറ്റോപ്ലാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്?
രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ദതി
വിറ്റാമിൻ B3ൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം: