മിസോറമിന്റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന എത്രാമത് മലയാളിയാണ് പി.എസ്. ശ്രീധരന് പിള്ള?
വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍ എന്ന ഗിന്നസ് റെക്കോഡ് നേടിയ സിറ്റി മോണ്ടിസോറി സ്കൂള്‍ ഇന്ത്യയില്‍ ഏത് നഗരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്?
എത്ര വയസ്സ് തികഞ്ഞവര്‍ക്കാണ് തപാല്‍ വോട്ടിന് ഇലക്ഷന് കമ്മിഷന് സൗകര്യമൊരുക്കുന്നത്?
ഭിന്നശേഷിക്കാര്‍ക്കുള്ള ആദ്യ ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ തുടങ്ങുന്നതെവിടെയാണ്?
വാര്‍ത്താ ചരിത്ര മ്യൂസിയമായ 'ന്യൂസിയം' എവിടെയാണ്?
മനോഹര്‍ ലാല്‍ ഖട്ടാര്‍ ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായാണ് വീണ്ടും അധികാരമേറ്റത്?