മൊറാക്കോ സഞ്ചാരിയായ ഇബന് ബത്തൂത്ത ആരുടെ ഭരണകാലത്താണ് ഇന്ത്യ സന്ദര്‍ശിച്ചത് ?
കെ.കെ. ബിര്‍ലാ ഫൗണ്ടേഷന് നല്കുന്ന അവാര്‍ഡ് :
ബംഗാള്‍ വിഭജനം നടന്ന വര്‍ഷം
"കൊച്ചി നഗരത്തിന്റെ ശ്വാസകോശം" എന്നറിയപ്പെടുന്നത്?
ഓരോ കാലിലും രണ്ടു വിരല്മാത്രമുള്ള പക്ഷി എത് ?
ആദ്യമായി മലയാളം അച്ചടിച്ചത് എവിടെയാണ്?