രാജുവിൻ്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള ബന്ധമെന്ത്
രാജുവിൻറെ അമ്മയുടെ സഹോദരൻ (അമ്മാവൻ) വനജയുടെ മകൾ എന്നു പറഞ്ഞാൽ രാജുവിൻറെ അമ്മയുടെയും അമ്മാവൻറെയും അമ്മ ഒരാൾ ആയിരിക്കും. അപ്പോൾ വനജയുടെ ചെറുമകനാണ് രാജു.
2013 ജൂലായ് 12 വെള്ളി ആയാൽ 2013 നവംബർ 12 ഏതു ദിവസം
MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിൻറെ കോഡ് എന്ത്
ഒരു പ്രത്യേക ദിശയിൽ നടക്കാൻ ആരംഭിച്ച ഒരാൾ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്ക് തിരിഞ്ഞു നടന്നു. പിന്നീട് വലത്തേക്ക് തിരിഞ്ഞു നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര തുടങ്ങിയ ദിശയേത്
അരുണിൻറെ അച്ഛൻ രമയുടെ സഹോദരനാണ്. എങ്കിൽ രമ, അരുണിൻറെ ആരാണ്
ABCD : EGIK : : FGHI : ----------