വനനശീകരണം, വ്യവസായവത്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്
ഇന്ത്യ ആദ്യമായി ബഹിരാകാശത്തു സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്
ആങ് സാൽ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി :
ഇന്ത്യയും പാക്കിസ്ഥാനും 'താഷ്കെന്റ്റ് കരാർ ഒപ്പിട്ട വർഷം :
രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടേതാണ് ഈ വാക്കുകൾ
ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്