വായുവിൽ കൂടി പകരാത്ത രോഗം ഏത്
രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ് :
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്
ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്
ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം :
ഇത്തായ് ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം :