സംസ്ഥാന പുനഃസംഘടന കമ്മിഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനസ്സംഘടിപ്പിച്ചത്?
കേരളത്തില്‍ എവിടെയാണ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം:
ഏഴ് അടിസ്ഥാന ഏകകങ്ങളില്‍ ഉള്‍പ്പെടാത്തത്:
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി:
'കോയിനേജ് ലോഹങ്ങള്‍' എന്നറിയപ്പെടുന്നത്:
ഇന്ത്യയില്‍ ആദ്യമായി സോളാര്‍ ബോട്ട് സര്‍വീസ് ആരംഭിച്ച സംസ്ഥാനം: