സുബാൻസിരി പ്രോജക്ട് ഏത് സംസ്ഥാനത്താണ്?
തെലങ്കാനയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടർക്ക് പ്രതീകാത്മകമായി നൽകിയ പേര്?
2018 ലെ മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ആർക്കായിരുന്നു?
ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
43 വർഷത്തിനു ശേഷം വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം എന്ന്