Classic Jhumka Earrings Silver INR 113.00 Free Shipping Buy Now
Black Jhumka Earrings & Studs INR 94.00 Free Shipping Buy Now
Classic Jhumka Earrings Silver INR 207.00 Free Shipping Buy Now
Beautiful stud earing INR 93.00 Free Shipping Buy Now
Different Size Hoop and Stud Earrings Set INR 243.00 Free Shipping Buy Now
Golden Hoop Earing INR 70.00 Free Shipping Buy Now
LDC Examination 2017 Syllabus

Lower division clerk various departments part-I (direct recruitment)(category no.414/16) syllabus    

Simple Arithmetic and Mental Ability

   A. ലഘുഗണിതം (Simple Arithmetic)

  1. സംഖ്യകളും  അടിസ്ഥാന ക്രിയകളും (Numbers and Basic Operations)
  2. ഭിന്നസംഖ്യകളും  ദശാംശ  സംഖ്യകളും ( Fraction and Decimal Numbers)
  3. ശതമാനം (Percentage)
  4. ലാഭവും  നഷ്ടവും (Profitand Loss)
  5. സാധാരണ  പലിശയും  കൂട്ടുപലിശയും (Simple and Compound Interest)
  6.  അംശബന്ധവും  അനുപാതവും (Ratio and Proportion)
  7. സമയവും  ദൂരവും (Time and Distance)
  8. സമയവും  പ്രവൃത്തിയും (Time and Work)
  9. ശരാശരി (Average)
  10. കൃത്യങ്കങ്ങൾ (Laws of Exponents)
  11. ജ്യാമിതീയ രൂപങ്ങളുടെ  ചുറ്റളവ് , വിസ്തീർണ്ണം, വ്യാപ്തം  തുടങ്ങിയവ (Mensuration)
  12. പ്രോഗ്രഷനുകൾ (Progressions)

B. മാനസിക ശേഷി (Mental Ability)

  1. ശ്രേണികൾ  - സംഖ്യാ ശ്രേണികൾ, അക്ഷര ശ്രേണികൾ (Series)
  2. ഗണിത  ചിഹ്നങ്ങൾ  ഉപയോഗിച്ചുള്ള  പ്രശ്നങ്ങൾ (Problems on Mathematical signs)
  3. സ്ഥാനനിർണ്ണയ  പരിശോധന
  4. സമാന ബന്ധങ്ങൾ (Analogy) – Word Analogy, Alphabet Analogy, Number Analogy
  5. ഒറ്റയാനെ  കണ്ടെത്തുക (Odd man out)
  6. സംഖ്യാവലോകന പ്രശ്നങ്ങൾ
  7. കോഡിങ്ങും  ഡീകോഡിങ്ങും (Coding and Decoding)
  8. കുടുംബ  ബന്ധങ്ങൾ (Family Relations)
  9. ദിശാവബോധം (Sense of Direction)
  10. ക്ലോക്കിലെ സമയവും കോണളവും (Time and Angles)
  11. ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock and its reflection)
  12. കലണ്ടറും തീയതിയും (Date and Calender)
  13. ക്ലറിക്കൽ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ (Clerical Ability)

GENERAL KNOWLEDGE AND CURRENT AFFAIRS

  1. കേരളത്തിൻറെ  അടിസ്ഥാന വിവരങ്ങൾ, ചരിത്രപരവും  ഭൂമിശാസ്ത്രപരവുമായ  പ്രാധാന്യം, സാമൂഹികവും സാമ്പത്തികവും വ്യവസായികവുമായ നേട്ടങ്ങൾ
  1. ഇന്ത്യയുടെ  ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, നദികളും നദീതട പദ്ധതികളും, ധാതു  വിഭവങ്ങളും പ്രധാന വ്യവസായങ്ങളും, ഗതാഗത, വാർത്താ വിനിമയ മേഖലയിലെ പുരോഗതി, വിവിധ  സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ  ഭൗതീകവും വ്യാവസായികവും സാംസ്കാരികവുമായ അടിസ്ഥാനവിവരങ്ങൾ
  1. മദ്ധ്യകാല ഇന്ത്യ, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൻറെ  കാരണങ്ങളും ഫലങ്ങളും, ഇന്ത്യയുടെ  സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യാനന്തര  ഇന്ത്യ, ഇന്ത്യയുടെ വിദേശനയം  എന്നിവക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഇന്ത്യചരിത്രത്തിന്റെ അവലോകനം .
  1. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികൾ, ആസൂത്രണം, ബാങ്കിങ്, ഇൻഷ്വറൻസ് മേഖലകൾ, കേന്ദ്രസംസ്ഥാന  ഗ്രാമവികസന  പദ്ധതികൾ, സാമൂഹ്യ ക്ഷേമ  പ്രവർത്തനങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ
  1. 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം, ദേശീയ മനുഷ്യാവകാശ കമ്മീഷനും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, വിവരാവകാശ നിയമം, കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷനുകൾ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള 1989 ലേയും 1995ലേയും നിയമങ്ങൾ, 1955ലെ  പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീശാക്തീകരണം, സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ, സൈബർ നിയമങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പ്രാഥമിക അറിവ്.
  1. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം, ശാസ്ത്രം, കലാ-സാംസ്കാരികം, കായികം തുടങ്ങിയ മേഖലകളിലെ ദേശീയവും അന്താരാഷ്ട്രീയവുമായ സമകാലീന സംഭവങ്ങൾ

 

GENERAL SCIENCE

Natural Science

  1. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള  പൊതു അറിവ്
  2. ജീവകങ്ങളും അപര്യാപ്തതാ  രോഗങ്ങളും
  3. രോഗങ്ങളും രോഗകാരികളും
  4. കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
  5. കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  6. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ
  7. വനങ്ങളും വനവിഭവങ്ങളും
  8. പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

GENERAL SCIENCE

Physical Science

  1. ആറ്റവും  ആറ്റത്തിൻറെ  ഘടനയും
  2. അയിരുകളും ധാതുക്കളും
  3. മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  4. ഹൈഡ്രജനും ഓക്‌സിജനും
  5. രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  6. ദ്രവ്യവും പിണ്ഡവും
  7. പ്രവൃത്തിയും ശക്തിയും
  8. ഊർജ്ജവും അതിന്റ്റെ പരിവർത്തനവും
  9. താപവും ഊഷ്മാവും
  10. പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
  11. ശബ്ദവും പ്രകാശവും
  12. സൗരയൂഥവും സവിശേഷതകളും

General English

  1. English Grammar
  2. Types of Sentences and Interchange of Sentences
  3. Different parts of Speech
  4. Agreement of Verb and Subject
  5. Confusion of Adjectives and Adverbs
  6. Comparison of Adjectives
  7. Articles- The Definite and the Indefinite Articles
  8. Uses of Primary and Model Auxiliary Verbs
  9. Tag Questions
  10. Infinitive and Gerunds
  11. Tenses
  12. Tenses in Conditional Tenses
  13. Adverb and position of adverbs
  14. Prepositions
  15. The Use of Correlatives
  16. Direct and Indirect Speech
  17. Active and Passive voice
  18. Correction of Sentences
  19. Vocabulary
  20. Singular & Plural, Change of Gender, Collective Nouns
  21. Word Formation from other words and use of prefix or suffix
  22. Compound words
  23. Synonyms
  24. Antonyms
  25. Phrasal Verbs
  26. Foreign Words and Phrases
  27. One Word Substitutes
  28. Words often confused
  29. Spelling Test
  30.  Idioms and their Meanings

MALAYALAM Medium

 A. വ്യാകരണം (Grammar)

  1. നാമപദങ്ങൾ Nouns) , വിവിധ നാമങ്ങൾ (Kinds of Nouns) , വിഭക്തി (Case),വചനം (Numbers) , ക്രിയാപദങ്ങൾ (Verbs) , ക്രിയാവിശേഷണങ്ങൾ (Adverbs),തദ്ധിതം (Words Crestion from Nouns and Adjectives)
  1. സന്ധിയും സമാസവും (Sandhi & Samasam) , വാക്യത്തിൽ ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ  (use of punctuation marks)
  2. ഭാഷാ പ്രയോഗത്തിലെ വൈകല്യങ്ങൾ (Correction of Sentences)
  3. ശരിയായ പദം (Right Words) , ശൈലികൾ (idioms) , ഒറ്റപ്പദങ്ങൾ (One word substitution)
  4. അർത്ഥം (Meaning of words), അർത്ഥ വ്യത്യാസം (Confused Words)  ,വിപരീത പദം(Antonyms) , പര്യായപദങ്ങൾ (Synonyms)

B.  സാഹിത്യം (Literature)

  1. കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും അവരുടെ കൃതികളും, പ്രധാന കഥാപാത്രങ്ങളും (Famous authors in Kerala, their works and Leading Characters)
  2. പ്രസിദ്ധ എഴുത്തുകാരുടെ അപരനാമങ്ങളും തൂലികാനാമങ്ങളും (Pen names and popular names of well known authors)
  3. സാഹിത്യ പുരസ്കാരങ്ങളും അവ ലഭ്യമായ കൃതികളും/ എഴുത്തുകാരും (Literary Awards and prizes in Kerala- Books and their Authors)

C. വിവർത്തനം (Translation)

  1. വാക്യങ്ങളുടെ അഥവാ ശൈലികളുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം

Kannada Medium

   A.Grammar

  1. നാമപദങ്ങൾ (Nouns),  വിവിധ നാമങ്ങൾ (Kinds of Nouns), വിഭക്തി (Case), വചനം(Numbers),  ക്രിയാപദങ്ങൾ (Verbs) , ക്രിയാവിശേഷണങ്ങൾ (Adverbs),  തദ്ധിതം (Words creation from Nouns and Adjectives),
  2. സന്ധി,സമാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട വസ്തുതകൾ (Relating to Sandhi, Samasa etc.) , വാക്യത്തിൽ ചിഹ്നങ്ങളുടെ ഉപയോഗങ്ങൾ (Uses of Punctuation Marks)
  3. ഭാഷാ പ്രയോഗത്തിലെ വൈകല്യങ്ങൾ  (Correction of Sentences)
  4. ശരിയായ പദം (Right Words) , ശൈലികൾ (idioms)  , ഒറ്റപ്പദങ്ങൾ (One word substitution)
  5. അർത്ഥം (Meaning of Words) , അർത്ഥവ്യത്യാസം (Confused words) , വിപരീത പദം (Antonyms) , പര്യായ പദങ്ങൾ (Synonyms)

B.Literature

  1.   കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും അവരുടെ കൃതികളും പ്രധാന കഥാപാത്രങ്ങളും  (Famours authors in Kerala , their works and important characters)
  2.   പ്രസിദ്ധ എഴുത്തുകാരുടെ അപരനാമങ്ങളും തൂലികാനാമങ്ങളും (Pen names and popular names of well known authors)
  3.   സാഹിത്യ പുരസ്കാരങ്ങളും അവ ലഭ്യമായ കൃതികളും/ എഴുത്തുകാരും  (Literary Awards and prizes in Kerala – Books and their Authors)

C.Translation

വാക്യങ്ങളുടെ അഥവാ ശൈലികളുടെ ഇംഗ്ളീഷിൽ നിന്നും കന്നഡയിലേക്കുള്ള ശരിയായ വിവർത്തനം

Tamil Medium

A.Grammar

  1. നാമപദങ്ങൾ (Nouns) , വിവിധ നാമങ്ങൾ (Kinds of Nouns),, വിഭക്തി (case) , വചനം (Numbers) , ക്രിയാപദങ്ങൾ (Verbs) , ക്രിയാവിശേഷണങ്ങൾ  (Adjectives), തദ്ധിതം (Words creation from Nouns and Adjectives)
  2. സന്ധി, സമാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട വസ്തുതകൾ , വാക്യത്തിൽ ചിഹ്നങ്ങളുടെ ഉപായോഗങ്ങൾ (Uses of punctuation marks)
  3. ഭാഷാപ്രയോഗത്തിലെ വൈകല്യങ്ങൾ (Correction of Sentences)
  4. ശരിയായ പദം (Right words),, ശൈലികൾ (Idioms), ഒറ്റപ്പദങ്ങൾ     (One word substitution)
  5. അർത്ഥം (Meaning of words),, അർത്ഥവ്യത്യാസം (Confused words), , വിപരീത പദം (Antonyms) , പര്യായ പദങ്ങൾ (Synonyms)

B. Literature

  1. കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും അവരുടെ കൃതികളും പ്രധാന കഥാപാത്രങ്ങളും  (Famous authors in Kerala , their works and important characters)
  2. പ്രസിദ്ധ എഴുത്തുകാരുടെ അപരനാമങ്ങളും തൂലികാനാമങ്ങളും (Pen names and popular names of well known authors)
  3. സാഹിത്യ പുരസ്കാരങ്ങളും അവ ലഭ്യമായ കൃതികളും /എഴുത്തുകാരും (Literary Awards and prizes in Kerala – Books and their Authors)

C.Translation

  1.   വാക്യങ്ങളുടെ അഥവാ ശൈലികളുടെ ഇംഗ്ളീഷിൽ നിന്നും തമിഴിലേക്കുള്ള ശരിയായ വിവർത്തനം.

 NOTE: - It may be noted that apart from the topics detailed above, quest ions from other topics prescribed for the educational qualification of the post may al so appear in the Quest ion paper. There is no undertaking that al l the topics above may be covered in the quest ion paper .

 

Courtesy : KERALA PSC