Classic Jhumka Earrings Silver INR 113.00 Free Shipping Buy Now
Black Jhumka Earrings & Studs INR 94.00 Free Shipping Buy Now
Classic Jhumka Earrings Silver INR 207.00 Free Shipping Buy Now
Beautiful stud earing INR 93.00 Free Shipping Buy Now
Different Size Hoop and Stud Earrings Set INR 243.00 Free Shipping Buy Now
Golden Hoop Earing INR 70.00 Free Shipping Buy Now
Home Current Affairs Current Affairs on 18 - 06 - 2020

Current Affairs 18 - 06 - 2020

  • 18-Jun-2020
  • 2020 ജൂണിൽ, മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്ട്രേലിയ ക്ക് അർഹയായ ഇന്ത്യൻ സംഗീതജ്ഞ

    ശോഭ ശേഖർ

  • Lockdown Liaisons : Leaving and Other Stories എന്ന പുസ്തകത്തിന്റെ രചിയിതാവ്

    Shobhaa De

  • ഇന്ത്യയിൽ ആദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം

    ഒഡീഷ

  • ഗോവധം ചെയ്യുന്നവർക്ക് 10 വർഷം തടവും 5 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയുന്ന കരട് ഓർഡിനൻസ് പാസാക്കിയ സംസ്ഥാനം

    ഉത്തർപ്രദേശ്

  • തമിഴ്നാട്ടിലെ Coimbatore ന്റെ പുതിയ പേര്

    Koyamputthoor

  • കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന VST Mobility Solutions വികസിപ്പിച്ച Mask Disposed Smart Bin

    Bin - 19

  • ചൈനയുടെ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നവർക്കു എതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായുള്ള ബില്ല് പാസാക്കിയത്

    ഹോങ് കോങ്ങ്

  • ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ Mariana Trench ൽ എത്തിച്ചേർന്ന ആദ്യ വനിത

    Kathryn D Sullivan

  • പാട്നയിലെ ഖാദി മാളിൻറെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ബോളിവുഡ് താരം

    പങ്കജ് ത്രിപാഠി

  • 2020 ലെ International Albinism Awareness Day യുടെ പ്രമേയം

    Made to Shine

  • സുരക്ഷാ സേനകളുടെ യൂണിഫോം സാനിറ്റൈസ് ചെയ്യുന്നതിനായി DRDO വികസിപ്പിച്ച Sanitizing Chamber

    GermiKlean

Subscribe Current Affairs
Current Affairs By Date
Current Affairs By Region