Home Current Affairs Appointments Current Affairs

Appointments Current Affairs

  • 22-Jun-2020
  • Kyrgyzstan ന്റെ പുതിയ പ്രധാനമന്ത്രി

    Kubatbek Boronov

  • 19-Jun-2020
  • മാതൃദുമിയുടെ പുതിയ മാനേജിംഗ്‌ ഡയറക്ടര്‍

    എം.വി. ശ്രേയാംസ്‌കുമാര്‍

  • 2020 ജൂണില്‍ വികലാംഗരായ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് 'Corona Warriors' പദവി നല്‍കിയ സംസ്ഥാനം

    മധ്യപ്രദേശ്‌

  • Unit Trust of India Mutul Fund ന്റെ പുതിയ CEO

    Imtaiyazur Rahman

  • 18-Jun-2020
  • പാട്നയിലെ ഖാദി മാളിൻറെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ബോളിവുഡ് താരം

    പങ്കജ് ത്രിപാഠി

  • 16-Jun-2020
  • അമേരിക്കയുടെ വ്യോമസേനാ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ - അമേരിക്കൻ

    Charles Q Brown Jr

  • Google Cloud India യുടെ Senior Director ആയി നിയമിതനായത്

    Anil Valluri

  • ഫിലിപ്പീൻസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ

    ശംബു എസ് കുമാരൻ

  • 15-Jun-2020
  • റൊമാനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ

    രാഹുൽ ശ്രീവാസ്തവ

  • KSRTC യുടെ പുതിയ മാനേജിങ് ഡയറക്ടർ

    ബിജു പ്രഭാകർ

Subscribe Current Affairs
Current Affairs By Date
Current Affairs By Region