2020 ജൂണിൽ NASA -യുടെ Distinguished Public Service Medal ന് അർഹനായ മലയാളി
രഞ്ജിത് കുമാർ
2020 ലെ Gustave Trouve Award ൻറെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഏക ഫെറി സർവീസ്
ആദിത്യ
2020 ലെ Richard Dawkins Award ലഭിച്ചതാർക്ക്
ജാവേദ് അക്തർ
2020 ജൂണിൽ State Anthem Status ലഭിച്ച ഒഡീഷയിലെ ഗാനം
Bande Utkala Janani
2020 ലെ ACI Asia Pacific Green Airports Recognition-ൽ Platinum റേറ്റിംഗ് നേടിയ ഇന്ത്യൻ വിമാനത്താവളം
രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്