Malayalam Questions & Answers (Compiled from UPSC, SSC ,PSC ,IBPS previous question papers)

  • ശരിയായ വാക്യം ഏത്

  • Aഅയാൾ അലക്കിത്തേച്ച വെളുവെളുത്ത ശുഭവസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്
  • Bഅയാൾ അലക്കിത്തേച്ച വെളുത്ത ശുഭവസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്
  • Cഅയാൾ അലക്കിത്തേച്ച വസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്
  • Dഅയാൾ അലക്കിത്തേച്ച വെളുത്ത വസ്‌ത്രമാണ് ധരിച്ചിരിക്കുന്നത്
  • ശരിയായ വാക്യപ്രയോഗം കണ്ടെത്തൽ :

  • Aമദ്യം തൊട്ടാൽ രുചിക്കുക ചെയ്യരുത്
  • Bമദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്
  • Cമദ്യം തൊട്ട് രുചിക്കുക ചെയ്യരുത്
  • Dമദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്
Categories