Classic Jhumka Earrings Silver INR 113.00 Free Shipping Buy Now
Black Jhumka Earrings & Studs INR 94.00 Free Shipping Buy Now
Classic Jhumka Earrings Silver INR 207.00 Free Shipping Buy Now
Beautiful stud earing INR 93.00 Free Shipping Buy Now
Different Size Hoop and Stud Earrings Set INR 243.00 Free Shipping Buy Now
Golden Hoop Earing INR 70.00 Free Shipping Buy Now

Malayalam Questions & Answers (Compiled from UPSC, SSC ,PSC ,IBPS previous question papers)

  • വാക്യത്തിൽ പ്രയോഗിക്കുക -' ഘടദീപം'

  • Aഘടദീപം പോലെ വെളിച്ചം വിതറുന്നവരാണ് മഹാന്മാർ.
  • Bഇരുട്ടിൽ തപ്പുന്നവർക്ക് ഘടദീപം വെളിച്ചം നൽകുന്നു.
  • Cപ്രോത്സാഹനം ലഭിക്കാത്ത കലാകാരന്മാരുടെ പ്രതിഭ ഘടദീപം പോലെയാണ് നമുക്കനുഭവ പ്പെടുന്നത്.
  • Dഘടദീപത്തിന്‍റെ പ്രകാശത്തിൽ നഗരം വെട്ടിത്തിളങ്ങി.
  • ശരിയായ വാക്യം തെരഞ്ഞെടുക്കുക 

  • Aദയവായി ആശുപത്രി വരാന്തയിൽ കൂട്ടം കൂടി നില്ക്കരുത്.
  • Bആശുപത്രി വരാന്തയിൽ കൂട്ടം കൂടി ദയവായി നില്ക്കരുത്.
  • Cആശുപത്രി വരാന്തയിൽ ദയവായി കൂട്ടംകൂടി നില്ക്കരുത്.
  • Dആശുപത്രി വരാന്തയിൽ കൂട്ടംകൂടി നില്ക്കരുത്.
  • The dispute among the countries are not solved-ഇതിന്‍റെ തർജ്ജമ  

  • Aരാജ്യങ്ങൾക്കിടയിലുള്ള തർക്കം പരിഹരിച്ചില്ല.
  • Bരാജ്യങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിച്ചില്ല.
  • Cരാജ്യങ്ങളിലുള്ള അനിശ്ചിതത്വം പരിഹരിച്ചില്ല.
  • Dരാജ്യങ്ങൾ തമ്മിലുള്ള സഹായം അവസാനിച്ചില്ല.
  • A serious problem that has started to plague us recently is the changing value system in our society.ഇതിന്‍റെ തർജ്ജമ 

  • Aവിലയിടിവും പകർച്ചവ്യാധിയുമാണ്‌അടുത്തകാലത്ത് നമ്മെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ.
  • Bഒരു ഗുരുതരമായ പ്രശ്നം സമാരംഭിച്ചു കഴിഞ്ഞു;അതു മാറുന്ന വില നിലവാരമാണ്
  • Cമാറുന്ന മൂല്യവ്യവസ്ഥകളാണ് നമ്മെ ബാധിച്ചിരിക്കുന്നത്.
  • Dസമൂഹത്തിൽ മാറി വരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാലത്തായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം .
  • ശുദ്ധമായ പ്രയോഗം തിരഞ്ഞെടുക്കുക.

  • Aനല്ലയിനം ഇറച്ചികോഴികളെ വിൽക്കും.
  • Bനല്ലയിനം ഇറച്ചിക്കോഴികൾ വിൽക്കപ്പെടും.
  • Cനല്ലയിനം ഇറച്ചികോഴികൾ വിൽക്കപ്പെടും.
  • Dനല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും.
  • ശരിയായ പ്രയോഗം ഏത്?

  • Aപാഠപദ്ധതി ആധുനീകരിക്കേണ്ടതാണ്
  • Bപാഠപദ്ധതി ആധുനികവത്കരിക്കേണ്ടതാണ്
  • Cപാഠപദ്ധതി ആധുനികമത്ക്കരിക്കേണ്ടതാണ്
  • Dപാഠപദ്ധതി ആധുനികീകരിക്കേണ്ടതാണ്
  • ശരിയായ  വാക്യം ഏത്?

  • Aനീ വരുകയും പണം കൊടുത്തയയ്ക്കുകയോ വേണം
  • Bനീ വരുകയും പണം കൊടുത്തയയ്ക്കുകയും വേണം
  • Cനീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം
  • Dനീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം
  • Pick the correct malayalam translation : "We eat in order that we may live"

  • Aഭക്ഷണക്രമമനുസരിച്ചാണ് നാം ജീവിക്കുന്നത്.
  • Bഭക്ഷിക്കുന്നതിനനുസരിച്ചാണ് നാം ജീവിക്കുന്നത്.
  • Cജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്‌.
  • Dഭക്ഷിക്കുന്നതിനു വേണ്ടിയാണ് നാം ജീവിക്കുന്നത് .
Categories