ദീപാളി കുളിക്കുക എന്ന അർഥ൦ വരുന്ന ശൈലി
2012 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നോവൽ
കണ്ടുവെങ്കിൽ - ഇതിലെ സന്ധി
ചന്ത്രക്കാരൻ ഏത് കൃതിയിലെ കഥാപാത്രമാണ്
അമ്മ കട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്
I didn’t see any reason to disbelieve his statement
ശരിയായ പദം എഴുതുക
നിണം എന്ന അർഥം വരുന്ന പദം
കേരള പാണിനി - ആരുടെ തൂലികാനാമമാണ്
താഴെ പറയുന്നവയിൽ ശബ്ദ൦ എന്നർഥം വരുന്ന പദം
നിലപാട് മാറ്റുക എന്നർഥം വരുന്ന ശൈലി
ക്രിയയുടെ അർഥത്തെ വിശേഷിപ്പിക്കുന്നത്
കാടിൻറെ മക്കൾ എന്നതിലെ സമാസമെന്ത്
എഴുതിക്കളഞ്ഞു : അടിവരയിട്ട പദം ഏതു ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു
അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം
‘Prevention is better than cure’ എന്നതിന് സമാനമായ മലയാളത്തിലെ ശൈലി
മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്
2012 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ആർക്ക്
സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
അപ്പുക്കിളി എന്ന കഥാപാത്രം ഏത് കൃതിയിലെതാണ്
താഴെ തന്നിരിക്കുന്നതിൽ വീണ എന്നർത്ഥ൦ വരുന്ന പദം
ഇവയിൽ ശരിയായ പദമേത്
അറിവിൻറെ കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വിത്യാസമുണ്ട് - വാക്യത്തിൽ തെറ്റായ പ്രയോഗം ഏത്
താഴെ തന്നിരിക്കുന്നതിൽ ആഗമസന്ധിയ്ക്ക് ഉദാഹരണ൦ ഏത്
താഴെ തന്നിരിക്കുന്നവയിൽ കേവലക്രിയ ഏത്
'Token strike' എന്താണ്?
'Living death ' എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം:
ആദ്യ വയലാർ അവാർഡിന് അർഹത നേടിയത്: