രാധിക പുതിയ ഒരു ഉല്പന്നത്തിന്റെ പ്രചരണാര്‍ത്ഥം 6 കമ്പനികള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. പോകുവാന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍M,N,P,Q,R,S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്‍ശനം.
1. M, N നും R നും മുമ്പായിരിക്കണം
2. N,Q വിനുമുമ്പായിരിക്കണം
3. മൂന്നാമത്തെ കമ്പനി P ആയിരിക്കണം.
ഇവ അനുസരിച്ചുകൊണ്ട് 1 മുതല്‍ 3 വരെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക.