താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയ ഭിന്നം ഏത്?
ഈ സംഖ്യകളിൽ ഒന്ന് മാത്രം വ്യത്യസ്തം അതേത്?
1,22,333,4444,55555,.......എന്ന ശ്രേണിയിലെ 12 ആം പദത്തിലെ അക്കങ്ങളുടെ തുക എത്ര ?
അനുവിന്റെ ഇപ്പോഴത്തെ വയസ്സ് 3 വർഷത്തിനു ശേഷമുള്ള 3 വർഷത്തിനു മുമ്പുള്ള വയസ്സിന്റെയും വ്യത്യാസതിന്റെയും 3 മടങ്ങ് ആണ് .അനുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
3 x 3 - 3 ÷3 x 3 ÷3 -3 എത്ര ?
a x (a ÷8) x (a ÷ 27) =1 ആയാൽ a =
5,9,4,8,3,7,...എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
ഒരു ക്ലോക്കിൽ സമയം 12.15 ആയാൽ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും ഉണ്ടാക്കുന്ന കോണിന്റെ അളവ് എത്ര ?
ഒരു ക്ലോക്കിലെ സമയം 9.20 ആണ് .ഒരു കണ്ണാടിയില അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?
2012 ഒക്ടോബർ തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ 1 ഏത് ആഴ്ച ആയിരിക്കും
അർദ്ധഗോളക്രിതിയിലുള്ള ഒരു പാത്രത്തിൽ 3 ലിറ്റർ വെള്ളം കൊള്ളും.അതിന്റെ ഇരട്ടി ആരമുള്ള അർദ്ധഗോളക്രിതിയിലുള്ള മറ്റൊരു പത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ?
37 +37 + 37 = 3^X
6 ന്റെ ഘടകങ്ങളുടെ വ്യുൽക്രമംങ്ങളുടെ തുകയെത്ര ?
(1÷2)+ (1÷4)+(1÷8)+(1÷16)+(1÷32)+(1÷64)+(1÷128)+ x= 1 എങ്കിൽ X ന്റെ വിലയെത്ര ?
തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 100?