2020-ലെ ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് നടത്തുന്നത് ഏത് രാജ്യത്താണ്
2020 നവംബർ , ഡിസംബർ മാസങ്ങളിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്
കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ മൃഗങ്ങൾക്കായി ക്വാറണ്ടെയ്നഏർപ്പെടുത്തിയ ആദ്യ ദേശീയോദ്യാനം
ദേശീയോദ്യാനത്തിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾവഴി മൃഗങ്ങളിലെ രോഗലക്ഷണങ്ങൾ നിരീക്ഷിച്ചുവരുന്നു .
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ആണ് ജിംകോർബറ്റ്.
ഉത്തരാഖണ്ഡിലാണ് സ്ഥിതിചെയ്യുന്നത് .
കോവിഡ് -19 പ്രതിരോധത്തിനായി ബ്ലൂടൂത്ത് അധിഷ്ഠിത കോൺടാക്ട് ട്രേസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാനായി ഗൂഗിളുമായി കൈകോർക്കുന്ന കമ്പനി ?
ഫോണിലെ ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിച്ച് ഉടമ രാഗബാധയുണ്ടാവാനുള്ള അകാലത്തിൽ രോഗിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നു .പിന്നീട് എപ്പോഴെങ്കിലും രോഗം ഉറപ്പാക്കിയാൽ ഉടമയെ അറിയിക്കുന്നു .ഇതിനായി വ്യക്തിയുടെ വിവരങ്ങളോ , ജിപിഎസ് വിവരങ്ങളോ ശേഖരിക്കില്ല .
ഏത് സംസ്ഥാനത്താണ് പാവങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള 'ഫുഡ് ബാങ്ക്' പദ്ധതി നടപ്പാക്കുന്നത്?
ലോക്ക്ഡൗണിൽ ഭക്ഷണം ലഭിക്കാത്തവർക്കുവേണ്ടി മണിപ്പൂരിലെ ഇoഫാൽ ഈസ്റ്റ് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ആണിത്.Help end Hunger Today എന്നതാണ് ഫുഡ്ബാങ്ക് പദ്ധതിയുടെ പ്രമേയവാക്യം.
സാനിറ്റൈസിങ് ടണൽ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?
കോവിഡ് -19 വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തികാഘാതം പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച സ്ഥാപനം?
ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ തേടി കേന്ദ്രസർക്കാർ നടപ്പാക്കിയ കാമ്പയിൻ?
കേന്ദ്ര മാനവവിഭശേഷി വികസനമന്ത്രാലയം സംഘടിപ്പിക്കുന്ന കാമ്പയിൻ
ഓൺലൈൻ പഠനസംവിധാനങ്ങൾ വിലയിരുത്താനായി കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയം ആരംഭിച്ച പോർട്ടൽ?
കൊറോണ പ്രതിരോധത്തിനായി 'ഓപ്പറേഷൻ ഷീൽഡ്' നടപ്പാക്കിയതെവിടെ?
ഡൽഹിയിലെ 21 കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ ഓപ്പറേഷൻ ഷീൽഡ് നടപ്പാക്കി
ലോക പാർക്കിൻസൺസ് രോഗ ദിനമായി ആചരിക്കുന്നതെന്ന്?
ഇംഗ്ലീഷ് സർജൻ ജെയിംസ് പാർക്കിൻസണിന്റെ ജാന്മദിനമാണ് ഏപ്രിൽ 11
പെപ്സിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം?
പെപ്സിയുമായി ഒരു വർഷത്തേക്കാണ് 16 - കാരിയായ ഷഫാലി വർമ കരാറിൽ ഏർപ്പെട്ടത്.
2022-ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന നഗരം?
ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന മൂന്നാമത്തെ നഗരമാണ് ഹാങ്ഷു.
19 -ാമത് ഏഷ്യൻ ഗെയിംസ് 2022 സെപ്റ്റംബർ 10 മുതൽ 25 വരെയാണ് ഹാങ്ഷുവിൽ നടക്കുന്നത്
ഇന്ത്യയിൽനിന്നും മാലിദ്വീപിലേക്ക് 6 .2 ടൺ ആവശ്യമരുന്നുകൾ എത്തിച്ച വ്യോമസേനാ ദൗത്യത്തിൻ്റെ പേരെന്ത് ?
ആരോഗ്യരംഗത്തു പിന്നോക്കമുള്ള രാജ്യങ്ങളെ സഹായിക്കാനായി ഇന്ത്യ നടത്തിവന്ന പ്രവർത്തനങ്ങളുടെ പേരാണ് ഓപ്പറേഷൻ സഞ്ജീവനി
അഗ്നിപർവത സ്ഫോടനങ്ങളും ഭൂകമ്പങ്ങളും മുൻകൂട്ടി അറിയാൻ സഹായിക്കുന്ന നാസയുടെ പുതിയ ഉപഗ്രഹം?
The Cubesat Imaging Radar for Earth Sciences എന്നാണ് പൂർണരൂപം.ഉപഗ്രഹം എടുക്കുന്ന ചിത്രങ്ങൾ പരിശോധിച്ച് മുൻകൂട്ടി അറിയുന്നു.
2020 - ലെ വിസ്ഡൻ ലീഡിങ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട പുരുഷതാരം?
ലോക ആരോഗ്യദിനമായി ആചരിക്കുന്നതെന്ന്?
2020 ഏപ്രിലിൽ നിയമിതനായ വിദേശകാര്യ വക്താവ് ആര്?
1999 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്.ഇന്ത്യൻ അംബാസഡറായി എത്യോപ്യയിൽ പ്രവർത്തിച്ചുവരികയായിരുന്നു.
കേന്ദ്രസർക്കാർ രൂപവത്കരിച്ച കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പത്തംഗ സമിതിയുടെ ചെയർമാനാര്?
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ മൃഗം
കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സേന ആവിഷ്കരിച്ച പദ്ധതി ?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി റദ്ദാക്കിയ ടെന്നീസ് ചാമ്പ്യൻഷിപ്പ് :
കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് ലോകബാങ്ക് അടിയന്തര സഹായമായി നൽകിയ തുക :
കെ .വി . ഉസ്മാൻ ഏത് കായിക ഇനവുമായി ബന്ധപെട്ടയാളാണ്
കോവിഡ് -19 ലോക്ഡൗൺകാലത്ത് പാവപ്പെട്ടവർക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകുന്നത് ഏത് പദ്ധതിയിലൂടെയാണ്
2020 ലെ ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്: