2019-ലെ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട സോസിബിനി തുന്‍സി ഏത് രാജ്യക്കാരിയാണ്?
2019-ലെ ഇന്ത്യ കറപ്ഷന്‍ സര്‍വേ പ്രകാരം അഴിമതിയില്‍ മുന്നിലുള്ള സംസ്ഥാനം?
ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായതാര്?
ഇന്ത്യയുടെ ഏത് സേനാ വിഭാഗത്തിലെ ആദ്യ വനിത പൈലറ്റാണ് സബ് ലഫ്റ്റനന്റ് ശിവാംഗി?
2024 ഒളിംപിക്സ് നടക്കുന്നത് എവിടെ ?
കേരള ബാങ്ക് ഔദ്യോഗികമായി നിലവില്‍ വന്നതെപ്പോള്‍?
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഏത് ഭാഷാ വിഭാഗത്തിലാണ് ശശി തരൂരിന് ലഭിച്ചത്?
ബോംബെ നാവിക കലാപം നടന്ന വർഷം
റിസര്‍വ് ബാങ്കിന്റെ പുതിയ നിഗമനം അനുസരിച്ചു നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച എത്ര ശതമാനമായിരിക്കും?
മാഞ്ചസ്റ്റര്‍ സിറ്റി ടീം ഉടമകളായ സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് ഇന്ത്യയിലെ ഏത് ഫുട്ബോള്‍ ടീമിനെയാണ് ഏറ്റെടുത്തത്?
ഡാസോ ഏവിയേഷൻ (Dassault Aviation) ഏതു രാജ്യത്തെ കമ്പനിയാണ്?
2019-ലെ ലോക ക്ലബ്ബ് ഫുട്ബോള്‍ കിരീടം നേടിയ ടീം?
ഹരിത കേരളം മിഷന്റെ ഇത്തവണത്തെ ഹരിത അവാര്‍ഡ് നേടിയ കോര്പ്പറേഷന്?
സൗരോർജം ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്ന ഇന്ത്യയിലെ ആദ്യ മേജർ തുറമുഖം ?
മികച്ച കര്ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പുരസ്കാരം ഏത്?
ഏത് ദിനമായാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ ജന്മദിനമായ ഡിസംബര്‍ 23 ഇന്ത്യയില്‍ ആചരിക്കുന്നത്?
ചേറ്റൂർ ശങ്കരൻ നായർ ദേശീയ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം
സംസ്ഥാനത്ത് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിന് മാനദണ്ഡം നിര്‍ദേശിക്കാന്‍ രൂപവത്കരിച്ച കമ്മിഷന് അധ്യക്ഷന്‍?
ഐ.എസ്.ആർ.ഒയുടെ കാര്‍ട്ടോസാറ്റ് ശ്രേണിയിലെ എത്രാമത് ഉപഗ്രഹമാണ് നവംബര്‍ 27-ന് വിജയകരമായി വിക്ഷേപിച്ചത്?
അരയ വംശോദ്ധരണി സഭ സ്ഥാപിച്ചതാര് ?
ലോക സാമ്പത്തിക ഫോറത്തിന്റെ 50-ാമത് വാര്‍ഷിക ഉച്ചകോടി എവിടെ വെച്ചാണ്?
സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയതാര്?
ബ്രിട്ടിഷ് ഓഫിസർ ഡബ്ല്യു.സി. റാൻഡനെ കൊലപ്പെടുത്തിയതാര് ?
ഇരു ചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ എത്ര രൂപയാണ് പിഴ?