അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യാ ഗവണ്മെന്റ് പാസാക്കിയ വര്‍ഷം:
ഇന്ത്യന്‍ ദേശീയപതാക എത്ര അളവുകളില്‍ നിര്‍മിക്കാം?
പ്രകാശ സംശ്ലേഷണം സമയത്ത് ഓസോണ്‍ പുറത്ത് വിടുന്ന സസ്യം?
ഹൈന്ദവധര്മോദ്ധാരക് എന്ന ബിരുദം സ്വീകരിച്ച ഭരണാധികാരി:
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാര്‍ഥങ്ങള്‍?
കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന, സംഘകാലഘട്ടത്തില് രചിക്കപ്പെട്ട കൃതി ഏത് ?
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ പാതയായ സുവര്‍ണ ചതുഷ്കോണത്തിന്റെ നിര്‍മാണം ആരംഭിച്ചത്?
ഇന്ത്യയില്‍ ഹരിതവവിപ്ലവത്തിലൂടെ ഏറ്റവും മെച്ചമുണ്ടായ ധാന്യവിള
കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?
ഇന്ത്യയില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ.ടി. ആക്ട് നിലവില്‍വന്ന വര്‍ഷം:
ദക്ഷിണേന്ത്യയിലെ സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ
ത്രിതല പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ മധ്യത്തിലെ തട്ട്?
കൊബാള്‍ട്ട് അയോണുകള്‍ ഗ്ലാസിന് ഏത് നിറം നല്കുന്നു?
രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രവാദ വനിത?
നെഹ്റു റോസ്ഗാര്‍ യോജന ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്:
ഏറ്റവും ചൂടുകൂടിയ ഗ്രഹം?
വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷപാളി :
2020-ല്‍ അന്തരിച്ച മുന്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ജാവിയര്പെറസ് ഡി കുളര് ഏത് രാജ്യക്കാരനായിരുന്നു?
1956-െല സംസ്ഥാന പുനസ്സംഘടന നിയമപ്രകാരം രൂപംകൊണ്ട കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ് ?
ഏത് സംസ്ഥാനത്തിലൂടെയാണ് ബ്രഹ്മപുത്ര ഇന്ത്യയില്‍ പ്രവേശിക്കുന്നത്?
മഹാബോധിക്ഷേത്രം ഏത് സംസ്ഥാനത്താണ്?
ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടര്‍ :
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് സംസ്ഥാനത്താണ്?