1857-ലെ കലാപശേഷം നാനാ സാഹിബും അവധിലെ ബീഗവും പലായനം ചെയ്തത് എവിടേക്കാണ്?
വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത്?
പെന്‍ഷേനഴ്സ് പാരഡൈസ് എന്നറിയപ്പെടുന്ന സ്ഥലം?
ആവര്‍ത്തനപട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം?
'പൂവന്‍പഴം' എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത്?
ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ഹരിപ്രസാദ് ചൗരസ്യ ചിട്ടപ്പെടുത്തിയ രാഗം?
ഏഷ്യന്‍ വികസന ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
ഭരണപരിഷ്കാരങ്ങളില്‍ അക്ബറുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്:
വെളുത്ത സ്വര്‍ണം എന്ന് അറിയപ്പെടുന്ന വിള?
രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്?
തെലുങ്ക് സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് നിരാഹാരത്തിലൂടെ മരണം വരിച്ച സ്വാതന്ത്ര്യസമരസേനാനി:
അകശേരുകികളില്‍ (നട്ടെല്ലില്ലാത്ത ജീവികള്‍) ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളത്?
നോക്ക് - ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കെട്ടിടനികുതി എവിടെയാണ് അടയ്ക്കുന്നത്?
കോശത്തിന്റെ പവര്‍ഹൗസ് എന്നറിയപ്പെടുന്നത്?
ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നത്
ദേശീയ പട്ടികവര്‍ഗ കമ്മിഷനില്‍ ചെയര്‍മാനും വൈസ്ചെയര്‍മാനും ഉള്‍പ്പെടെ ആകെ അംഗങ്ങള്‍ എത്ര?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
'ഏക പൗരത്വം' എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?
കേരളനിയമസഭയില്‍ ആക്ടിങ് സ്പീക്കറായ ആദ്യ വനിത:
പിംപ്രി പെനിസിലിന് ഫാക്ടറി സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ്?
ഇന്ത്യന്‍ നെപ്പോളിയന് എന്നറിയപ്പെടുന്നത്
ഏത് മരത്തിന്റെ ശാസ്ത്രനാമമാണ് ഫൈക്കസ് ബംഗാളന്‍സിസ്?
ബംഗ്ലാദേശ് നിലവില്‍വന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി?