മധുര ഓയില്‍ റിഫൈനറിക്ക് അസംസ്കൃത എണ്ണ (ക്രൂഡ് ഓയില്‍) ലഭിക്കുന്നത് എവിടെ നിന്നാണ്?
താഴെ കൊടുത്തിരിക്കുന്നവയില്‍ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദിയേത്?
ഭരണഘടന എഴുതിത്തയ്യാറാക്കാനുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയുെട ചെയര്മാന് ആരായിരുന്നു?
'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ പിരിച്ചുവിടുന്നതിന് കാരണമായ പ്രക്ഷോഭം:
സാധാരണ അവസ്ഥയില്‍ മനുഷ്യശരീരത്തിലെ രക്ത സമ്മര്‍ദം?
ക്ലോറോഫിലില്‍ അടങ്ങിയിരിക്കുന്ന ലോഹമേതാണ്?
റൂര്‍ക്കേല ഇരുമ്പുരുക്ക് വ്യവസായശാല ഏത് സംസ്ഥാനത്താണ്?
ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് എന്നു പറഞ്ഞ വൈസ്രോയി ആര് ?
ഇന്ത്യയുമായി നാവികമാര്‍ഗം വ്യാപാരബന്ധത്തിലേര്‍പ്പെട്ട ആദ്യ യൂറോപ്യന്ശക്തി?
ഇന്ത്യയുടെ തെക്കുവടക്ക് നീളം എത്ര കിലോമീറ്ററാണ്?
മുന്തിരിയുടെ നഗരം എന്നറിയപ്പെടുന്നത്?
ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?
സാലിം അലി നാഷണല്‍ പാര്‍ക്ക് എവിടെയാണ്?
ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വേ നിലവില്‍വന്ന നഗരം?
2011 സെന്‍സസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യന്‍ സംസ്ഥാനം ഏത്?
ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ യൂണിവേഴ്സിറ്റി?
ജയ് ജവാന്, ജയ് കിസാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്?
രാജാജി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
ഇന്ത്യാചരിത്രത്തില്‍ ജോണ്‍ കമ്പനി എന്നുമറിയപ്പെട്ട കമ്പനിയേത്?
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ടയില്‍നിന്ന് ഡല്‍ഹിയിേലക്ക് മാറ്റുന്നതായി പ്രഖ്യാപിച്ച വര്‍ഷം?
ഇന്ത്യയില്‍ വനവിസ്തൃതിയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പിറക്കിയത് ഏത് നഗരത്തിലാണ്?
ഏറ്റവും കൂടുതല്‍ ബുദ്ധമത വിശ്വാസികളുള്ള ഇന്ത്യന്‍ സംസ്ഥാനം?